Meaning : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
Synonyms : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച
Translation in other languages :
Meaning : ഹാജരായ എല്ലാവരും ഒരേ വിഷയത്തില് അഭിപ്രായം പറഞ്ഞുറപ്പിച്ചത്.
Example :
ഒത്തൊരുമയോടുകൂടി രാമനെ ഈ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Synonyms : ഏകകണ്ഠമായി, ഐകകണ്ഠ്യേന, ഐകമത്യം, ഐക്യം
Translation in other languages :
ऐसी स्थिति जिसमें उपस्थित या संबद्ध सभी लोग किसी एक बात या विचार से सहमत हों।
सर्व सहमति से राम को इस संस्था का सचिव चुना गया।Everyone being of one mind.
unanimity