Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒത്ത from മലയാളം dictionary with examples, synonyms and antonyms.

ഒത്ത   ക്രിയാവിശേഷണം

Meaning : അകലെയല്ലാത്ത.

Example : ശ്യാമിന്റെ വീടിന്റെ അടുത്ത് ഒരു വിദ്യാലയമുണ്ടു്.

Synonyms : അകലെയല്ലാത്ത, അടുത്ത ബന്ധമുള്ള, അരികത്തുള്ള, ഉറ്റ


Translation in other languages :

समय, स्थान आदि के विचार से थोड़े ही अन्तर पर या कम दूरी पर।

उसका कार्यालय पास ही है।
अर्वाक, अविदूर, करीब, क़रीब, क़रीब में, ढिंग, नजदीक, नज़दीक, नजीक, निकट, निकट में, पास, पास में, मुत्तसिल, सन्निकट, समीप

Not far away in relative terms.

She works nearby.
The planets orbiting nearby are Venus and Mars.
nearby

ഒത്ത   നാമവിശേഷണം

Meaning : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

Example : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

Synonyms : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക


Translation in other languages :

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate