Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒടക്ക് from മലയാളം dictionary with examples, synonyms and antonyms.

ഒടക്ക്   നാമം

Meaning : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.

Example : ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.

Synonyms : കലഹം, തര്ക്കം, വഴക്ക്, വാക്കേറ്റം


Translation in other languages :

किसी बात पर होनेवाली कहासुनी।

रोज-रोज की खटपट से बचने के लिए मैंने चुप्पी साधना ही उचित समझा।
अनबन, कटाकटी, खट पट, खट-पट, खटपट

A minor short-term fight.

brush, clash, encounter, skirmish

Meaning : ഉളുക്കിയിരിക്കുന്ന അവസ്ഥ

Example : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല

Synonyms : ഉളുക്ക്


Translation in other languages :

अकड़ने की अवस्था।

गर्दन का अकड़ाव जाता ही नहीं है।
अँकड़ाहट, अकड़ाव, अकड़ाहट, ऐंठन

(pathology) sudden constriction of a hollow organ (as a blood vessel).

spasm