Meaning : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്ത്ത ശബ്ദം
Example :
കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി
Synonyms : ഒലി, വിസില്‍, ശബ്ദം, ശൂളം
Translation in other languages :
वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।
कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।Meaning : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.
Example :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
Synonyms : ആരവം, ആരാവം, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
Translation in other languages :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.