Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഐശ്വര്യം from മലയാളം dictionary with examples, synonyms and antonyms.

ഐശ്വര്യം   നാമം

Meaning : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

Example : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

Synonyms : ക്ഷേമം, ഗുണം, നന്മ, മംഗളം, സുഖം


Translation in other languages :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

Meaning : എല്ലാരീതിയിലും ഉള്ള സമൃദ്ധി

Example : ഭഗവാന്‍ ശ്രീഗണേശന്റെ കൃപയാല്‍ ഭക്തമാര്‍ക്ക് സുഖ-സ്മപത്ത് കൈവരും

Synonyms : സുഖ-സ്മപത്ത്


Translation in other languages :

सब प्रकार की समृद्धि और वैभव।

भगवान गणेश की कृपा से भक्तों का घर ऋद्धि-सिद्धि से भर जाता है।
ऋद्धि-सिद्धि, ऋद्धिसिद्धि, सुख-सम्पत्ति

Meaning : സുഖം, സമൃദ്ധി, സാമര്ത്ഥ്യം എന്നിവ കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.

Example : എല്ലാവരുടേയും ക്ഷേമം നോക്കിയാവണം പണി ചെയ്യേണ്ടത്.

Synonyms : ക്ഷേമം


Translation in other languages :

सुख, समृद्धि तथा कुशलता से परिपूर्ण होने की अवस्था।

हमें सबके कल्याण की कामना करनी चाहिए।
कल्याण, भद्र, भला, भलाई, मंगल, शुभ, सलामती, स्वस्ति, हित

A contented state of being happy and healthy and prosperous.

The town was finally on the upbeat after our recent troubles.
eudaemonia, eudaimonia, upbeat, welfare, well-being, wellbeing