Subscribe
URL of the page has been copied to clipboard.
Meaning : അസാന്നിദ്ധ്യത്തില്‍ ദോഷാരോപണം നടത്തുക അല്ലെങ്കില്‍ നിന്ദിക്കുക.
Example : ആരുടെയെങ്കിലും ഏഷണി നിര്ത്തൂ .
Synonyms : പരദൂഷണം
Translation in other languages :हिन्दी English
पीठ पीछे की जाने वाली निंदा।
Words falsely spoken that damage the reputation of another.
Meaning : പരദൂഷണം പറയുന്ന പ്രവൃത്തി
Example : പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
Synonyms : അപവാദം, പരദൂഷണം
Translation in other languages :हिन्दी
चुगली करने का काम।
Install App