Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഏറുക from മലയാളം dictionary with examples, synonyms and antonyms.

ഏറുക   ക്രിയ

Meaning : ഏതെങ്കിലും വാഹനത്തില്‍ കയറുക.

Example : രജത്‌ കുതിരപ്പുറത്ത്‌ കയറി.

Synonyms : കയറുക, കേറിക്കൂടുക, പ്രവേശിക്കുക


Translation in other languages :

कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।

रजत बस पर चढ़ा।
अरोहना, आरोहित होना, चढ़ना, बैठना, सवार होना, सवारी करना

Get up on the back of.

Mount a horse.
bestride, climb on, get on, hop on, jump on, mount, mount up

Meaning : പ്രവേശിക്കുക

Example : നെയ്യില്‍ ഉറുമ്പ് കയറി

Synonyms : കയറുക, പ്രവേശിക്കുക


Translation in other languages :

प्रविष्ट होना।

घी में चींटियाँ पड़ गई हैं।
पड़ना

To come or go into.

The boat entered an area of shallow marshes.
come in, enter, get in, get into, go in, go into, move into

Meaning : താഴെ നിന്ന് മുകള് വശത്തേക്ക് പോവുക

Example : മുത്തശ്ച്ചന്‍ ഇപ്പോഴും ഉത്സാഹത്തോടെ പടികള്‍ കയറുന്നു

Synonyms : കയറുക, കേറുക


Translation in other languages :

नीचे से ऊपर की ओर जाना।

दादाजी अभी भी फुर्ती से सीढ़ियाँ चढ़ते हैँ।
चढ़ना