Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ ലയിച്ചിരിക്കുക
Example :
രചന പകല്‍ മുഴുവനും മധുര പലഹാരം ഉണ്ടാക്കുന്നതില്‍ മുഴുകിയിരുന്നു
Synonyms : മുഴുകിയിരിക്കുക
Translation in other languages :
कार्य आदि में रत होना।
रचना दिन भर मिठाई बनाने में लगी रही।