Meaning : പതുക്കെ പതുക്കെ അല്ലെങ്കില് തേങ്ങിത്തേങ്ങി കരയുന്ന പ്രവൃത്തി.
Example :
സീതയുടെ തേങ്ങിക്കരച്ചില്‍ കേട്ട് അവളുടെ അമ്മ അവളുടെ മുറിയില്‍ വന്നു.
Synonyms : തേങ്ങിക്കരച്ചില്‍, വിങ്ങിക്കരച്ചില്‍
Translation in other languages :