Meaning : ഐക്യം കൊണ്ട് പരിപൂര്ണ്ണമായത്.
Example :
ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില് മുന്നോട്ട് പോകുന്നു.
Synonyms : അഖണ്ഡമായ, ഒന്നായ, ഒരുമയുളള, കൂട്ടായ്മയുള്ള
Translation in other languages :
जो एकता से परिपूर्ण हो।
एकतापूर्ण समाज विकास के पथ पर अग्रसर रहता है।