Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഏകാന്തത from മലയാളം dictionary with examples, synonyms and antonyms.

ഏകാന്തത   നാമം

Meaning : ഏകാന്തത അല്ലെങ്കില്‍ ഒറ്റയ്ക്ക് എന്ന അവസ്ഥ അല്ലെങ്കില് ഭാവം

Example : എന്റെ മനസ് ഏകാന്തതയാല്‍ വേദനിക്കുന്നു

Synonyms : ഒറ്റപ്പെടല്


Translation in other languages :

तनहा या अकेले होने की दशा या भाव।

मेरा मन अकेलेपन से घबराता है।
अकेलापन, इकताई, इकलाई, तनहाई, तन्हाई

Meaning : ഒരാളുടെ അഭാവത്താല്‍ ജന്യമായ ദുഃഖം

Example : രാധയെ കൃഷ്ണന്റെ വിരഹവേദന വേട്ടയാടികൊണ്ടിരുന്നു

Synonyms : അസാന്നിധ്യം, വിയോഗംദുഃഖം, വിരഹദുഃഖം, വിരഹനൊമ്പരം, വിരഹനോവ്, വിരഹവേദന


Translation in other languages :

किसी के वियोग से मन में उत्पन्न होनेवाला दुख।

राधा को कृष्ण की विरह वेदना सता रही थी।
विरह वेदना, विरह व्यथा