Meaning : മനസിനെ ഏകാഗ്രമാക്കി ഏതെങ്കിലും ഒന്നിൽ കേന്ദ്രീകരിക്കുക
Example :
ഏകാഗ്ര ചിത്തതയില്ലെങ്കിൽ വിജയിക്കുകയില്ല
Synonyms : ഏകാഗ്രചിത്തത
Translation in other languages :
Meaning : അതില്‍ ലയിച്ചു പോകുന്ന അവസ്ഥ.
Example :
ദിവാകര്‍ ഏകാഗ്രതയോടെ തന്റെ പണി ചെയ്തിരുന്നു.
Translation in other languages :
तल्लीन होने की अवस्था या भाव।
दिवाकर तल्लीनता से अपने काम में लगा हुआ था।