Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഏകദൃഷ്ടി from മലയാളം dictionary with examples, synonyms and antonyms.

ഏകദൃഷ്ടി   നാമം

Meaning : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

Example : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

Synonyms : അരിഷ്ടം, ആത്മഘോഷം, കടകം, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, ബലിഭുക്കു്‌, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


Translation in other languages :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow