Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എഴുത്തുകോല്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : കടലാസില്‍ എഴുതുന്ന ജോലി ചെയ്യുന്ന ഈയം, നിറമുള്ള ചുണ്ണാമ്പ്‌ മുതലായവ നിറച്ച ചെറിയ വടി.

Example : വിദ്യാർഥി പെന്സില് കൊണ്ട്‌ രേഖാചിത്രം വരയ്ക്കുന്നു.

Synonyms : തൂലിക, പെന്സില്‍, വർണ്ണിക


Translation in other languages :

कागज पर लिखने के काम आने वाला वह उपकरण जिसमें सीसे, रंगीन खड़िया आदि की सलाई भरी होती है।

छात्र पेंसिल से रेखाचित्र बना रहा है।
पेंसिल, पेन्सिल

A thin cylindrical pointed writing implement. A rod of marking substance encased in wood.

pencil