Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എളിയജീവിതം from മലയാളം dictionary with examples, synonyms and antonyms.

Meaning : പുറമ്മോടി അല്ലെങ്കില്‍ ആഡംബരങ്ങള്‍ കാണിക്കാതെ സരളമായി ജീവിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : സന്യാസിമാര്‍ എളിയ ജീവിതം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു

Synonyms : എളിമയായജീവിതം, ലളിതജീവിതം


Translation in other languages :

तामझाम और दिखावा न करते हुए सरल होने की अवस्था या भाव।

संत लोग सादगी से जीवन बिताना पसंद करते हैं।
सादगी, सादापन

The appearance of being plain and unpretentious.

plainness