Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എറിയുക from മലയാളം dictionary with examples, synonyms and antonyms.

എറിയുക   ക്രിയ

Meaning : തള്ളി കൊണ്ട്‌ ദൂരേക്ക്‌ നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.

Example : കുപ്പതൊട്ടിയിലേക്ക്‌ ചപ്പുചവറ്‌ എറിയുന്നു.

Synonyms : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, കളയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക, വീശിയെറിയുക


Translation in other languages :

झोंके से दूर हटाना या डालना।

उसने तेजी के साथ गेंद को फेंका।
कूड़ेदान में कचरा फेंकते हैं।
थ्रो करना, फेंकना

Meaning : ഏതെങ്കിലും കാര്യത്തിനു വേണ്ടി അളവില്ലാതെ ചിലവാക്കുക.

Example : അവന്‍ തന്റെ സഹോദരന്റെ മരുന്നിനു വേണ്ടി ഒരു പാട് പൈസ എറിഞ്ഞു.

Synonyms : പൊടിക്കുക, പൊലിക്കുക


Translation in other languages :

किसी कार्य में अंधाधुंध खर्च करना।

उसने अपने भाई की दवा में बहुत पैसा झोंका।
उड़ाना, झोंकना, फूँकना, फूंकना

Spend lavishly or wastefully on.

He blew a lot of money on his new home theater.
blow