Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എരുത്തില്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : പശുക്കളെ കെട്ടുന്ന സ്ഥലം.

Example : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

Synonyms : കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്‌, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം


Translation in other languages :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed

Meaning : വളർത്തുമൃഗങ്ങളെ താമസിപ്പിക്കുന്ന സ്ഥലം.

Example : തൊഴുത്ത്‌ എല്ലാ ദിവസവും വൃത്തിയാക്കേണ്ടാതാണ്.

Synonyms : കാലിക്കൂട്‌, ഗോശാല, ഗോഷ്ടം, ഗോസ്ഥാനം, തൊഴുത്ത്‌, പശുശാല


Translation in other languages :

पालतू पशुओं के रहने का स्थान।

पशुशाला की प्रतिदिन सफाई होनी चाहिए।
अड़ाड़, अड़ार, पशुशाला, पिंजरापोल, बाँधनीपौरि, बाड़ा

An outlying farm building for storing grain or animal feed and housing farm animals.

barn