Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എന്ജിന് from മലയാളം dictionary with examples, synonyms and antonyms.

എന്ജിന്   നാമം

Meaning : വൈദ്യുതി, ഡീസല്, കല്ക്കരി മുതലായവകൊണ്ടു ഓടുകയും മറ്റു യന്ത്രങ്ങളെ കൂടെ ഓടിക്കുകയും ചെയ്യുന്ന ഒരു യന്ത്രം.

Example : യന്ത്രത്തകരാറു മൂലം വിമാനം താഴെ ഇറക്കേണ്ടി വന്നു.

Synonyms : ഉപകരണം, ചലയന്ത്രം, മെഷീന്‍, യന്ത്രവത്കരണം, യന്ത്രസംവിധാനം, യന്ത്രസാമഗ്രി, യന്ത്രോപകരണം, സ്ഥിതയന്ത്രം


Translation in other languages :

एक प्रकार का यंत्र जो विद्युत, खनिज तेल, कोयले आदि से चलता और दूसरे यंत्रों को संचालित करता है।

इंजन में ख़राबी आ जाने के कारण हवाई जहाज को नीचे उतारना पड़ा।
इंजन, इञ्जन, चालक यंत्र, चालक यन्त्र

Motor that converts thermal energy to mechanical work.

engine