Meaning : ഊര്ജ്ജ ഉത്പാദനം അതിന്റെ ഷെയറുകള് ഉള്ക്കൊള്ളുന്ന ഒരു ശ്രേണി അതില് എണ്ണ പ്രകൃതിവാതകം മുതലായവയുടെ പര്യവേഷണം അവയുടെ വികാസം വിതരണം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഏകീകൃത ഊര്ജ്ജ കമ്പനിയാകുന്നത്
Example :
ഭാരതത്തിലെ മൊത്തം എനര്ജി സെക്റ്ററില്‍ ഏതാണ്ട് ഒമ്പതിനായിരം കോടിയുടെ വിദേശ നിക്ഷേപത്തിനുള്ള സാധ്യത നിലനില്ക്കുന്നു
Translation in other languages :
ऊर्जा के उत्पादन या आपूर्ति से सम्बन्धित शेयरों की एक श्रेणी जिसमें तेल या गैस के भण्डारों की खोज तथा विकास में लगे व्यवसाय, तेल और गैस की खुदाई में शामिल व्यवसाय या एकीकृत ऊर्जा व्यवसाय आते हैं।
भारत के ऊर्जा व्यवसाय में करीब नौ अरब डॉलर के विदेशी निवेश की सम्भावना है।