Meaning : ഒരു അതിര്‍ വിശേഷിച്ചും നിര്ദ്ദിഷ്ടമല്ലാത്ത അതിര്‍ മുതലായ അര്ത്ഥത്തില്
Example :
ഞാന്‍ എത്രത്തോളം ക്ഷീണിതനാണ് എന്ന് പറയുവാന് കഴിയുകയില്ല
Synonyms : എത്രത്തോളം
Translation in other languages :
To a certain unspecified extent or degree.
I can only go so far with this student.Meaning : എത്ര അളവില്‍ അല്ലെങ്കില്‍ പരിമാണത്തില്
Example :
ഞാന്‍ എത്ര പണം താങ്കളുടെ പക്കല്‍ നിന്ന് വാങ്ങിയാലും, അതിന്റെ കണക്ക് എഴുതി വയ്ക്കും
Translation in other languages :
One or some or every or all without specification.
Give me any peaches you don't want.Meaning : എത്ര അളവ്, മാത്ര അല്ലെങ്കില് സംഖ്യ എന്നിവയുടെ.
Example :
താങ്കള്ക്ക് എത്ര രൂപ വേണം?
Translation in other languages :
(quantifier used with mass nouns) great in quantity or degree or extent.
Not much rain.