Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word എട്ടുമടങ്ങ് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും വസ്തുവും അതിന്റെ ഏഴുമടങ്ങും കൂടിച്ചേര്ന്നത്.

Example : എട്ടിന്റെ എട്ടുമടങ്ങ് അറുപത്തി നാല് ആണ്.


Translation in other languages :

किसी वस्तु आदि की मात्रा से उतनी सात बार और अधिक मात्रा जितनी की वह हो।

आठ का आठगुना चौंसठ होता है।
अठगुना, आठगुना

എട്ടുമടങ്ങ്   ക്രിയാവിശേഷണം

Meaning : എത്രയുണ്ടോ അതിന്റെ ഏഴിരട്ടി കൂടി.

Example : എനിക്ക് താങ്കളെക്കാളും എട്ടിരട്ടി അധികം തിന്നാന്‍ സാധിക്കില്ല.

Synonyms : എട്ടിരട്ടി


Translation in other languages :

जितना हो उससे उतना सात बार और।

मैं तुमसे आठगुना अधिक नहीं खा सकता।
अठगुना, आठगुना

എട്ടുമടങ്ങ്   നാമവിശേഷണം

Meaning : എത്രയാണൊ അതിന്റെ ഏഴുമടങ്ങ് അധികമായത്.

Example : മറ്റുള്ളവരെ അപേക്ഷിച്ച് മോഹനന് എട്ടുമടങ്ങ് ശമ്പളം അധികം ലഭിക്കുന്നു.


Translation in other languages :

जितना हो उससे उतना सात बार और अधिक।

दूसरों की अपेक्षा मोहन को आठगुना वेतन मिलता है।
अठगुना, आठगुना