Meaning : ആര്ക്കെങ്കിലും നല്കിയ ഭക്ഷണത്തിന്റെ ബാക്കിവന്ന ഭാഗം
Example :
എച്ചില്‍ ആര്ക്കും നല്കരുത്
Synonyms : ഉച്ഛിഷ്ടം
Translation in other languages :
किसी को दिए गए भोजन में से खाने के बाद बची वस्तु।
जूठन किसी को नहीं देनी चाहिए।