Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഋഷിവാടം from മലയാളം dictionary with examples, synonyms and antonyms.

ഋഷിവാടം   നാമം

Meaning : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

Example : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

Synonyms : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം


Translation in other languages :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage