Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഋണം from മലയാളം dictionary with examples, synonyms and antonyms.

ഋണം   നാമം

Meaning : ആരുടെയെങ്കിലും പക്കല്‍ നിന്ന് വാങ്ങിയിരിക്കുന്ന വസ്തു പണം എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അയാള്ക്ക് തിരിച്ച് നല്കണം

Example : രാമന്‍ പുസ്തകം വാങ്ങുന്നതിനായി എന്റെ പക്കല്‍ നിന്ന് നൂറ് രൂപ കടം വാങ്ങിഅവന് എനിക്ക് നൂറ് രൂപ കടക്കാരന്‍ ആണ്

Synonyms : കടം


Translation in other languages :

किसी से ली गई वह वस्तु, पैसा आदि जो दिए गए समय पर उसको लौटाई जाए।

राम ने पुस्तक खरीदने के लिए मुझसे सौ रुपए उधार लिया।
उसका मुझपर सौ रुपये देना है।
उधार, उधारी, कर्ज, कर्जा, देन, देना

Money or goods or services owed by one person to another.

debt

Meaning : ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം വഴി മറ്റൊരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ചെയ്യുന്ന സേവനം.

Example : ഹിന്ദു മതമനുസരിച്ച് മാതാവിനോടുള്ള കടം, പിതാവിനോടുള്ള കടം, ഗുരുക്കന്മരോടുളള കടം, ദേവന്മാനരോടുളള കടം ഇത് നാലും പ്രധാന കടങ്ങളാകുന്നു.

Synonyms : കടം, പര്യുദഞ്ചയം, സത്യാനൃതം


Translation in other languages :

एक व्यक्ति या संस्था द्वारा दूसरे व्यक्ति या संस्था को दी जाने वाली सेवा।

हिंदू धर्म के अनुसार मातृ-ऋण, पितृ-ऋण, गुरु-ऋण तथा देव-ऋण ये चार मुख्य ऋण हैं।
ऋण

Money or goods or services owed by one person to another.

debt