Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഊഴം from മലയാളം dictionary with examples, synonyms and antonyms.

ഊഴം   നാമം

Meaning : ജോലി ചെയ്‌തതിനു ശേഷമോ കളി കളിച്ചതിനോ ശേഷം എല്ലാ കളിക്കാരും തവണമുറയ്ക്ക് കൂടിചേരുന്നതിന്.

Example : ഇപ്പോള്‍ രാമിന്റെ ഊഴമാണ്.

Synonyms : അവസരം, തക്കം, തരം, പഴുത്‌, യോഗം, വേളഘട്ടം


Translation in other languages :

कोई कार्य करने या खेल खेलने का वह अवसर जो सब खिलाड़ियों को बारी-बारी से मिलता है।

अब राम की पारी है।
दाँव, दाव, दावँ, दौर, नंबर, नम्बर, पाण, पारी, बाज़ी, बाजी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn

Meaning : മുന്നില്‍ നിന്ന് പിന്നോട്ടുള്ള ക്രമത്തില്‍ വരുന്ന അവസരം.

Example : ശിവരാത്രി ദിവസം ശിവ ദര്ശനത്തിനുവേണ്ടി അരമണിക്കൂര്‍ നിന്നതിനു ശേഷം എന്റെ ഊഴം വന്നു.

Synonyms : മുറ


Translation in other languages :

आगे-पीछे के क्रम से आनेवाला अवसर या मौका।

शिवरात्रि के दिन शिव दर्शन के लिए आधे घंटे खड़े रहने के बाद मेरी बारी आई।
पारी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn