Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഊരിയെടുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ കുരുക്കില് നിന്നു രക്ഷപ്പെടുക.

Example : കൃഷിക്കാരന്‍ കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

Synonyms : കുടുക്കഴിക്കുക, കുരുക്ക് അഴിക്കുക


Translation in other languages :

किसी वस्तु आदि की उलझन को दूर करना।

किसान उलझी हुई रस्सियों को सुलझा रहा है।
अनगाना, सुलझाना

Become or cause to become undone by separating the fibers or threads of.

Unravel the thread.
unknot, unpick, unravel, unscramble, untangle

Meaning : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക

Example : രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി

Synonyms : വലിച്ചൂരുക, വലിച്ചെടുക്കുക


Translation in other languages :

कोष, थैले आदि में से किसी वस्तु को जल्दी से या झटके के साथ बाहर निकालना।

राजा ने म्यान से तलवार खींची।
ईंचना, ईचना, ऐंचना, खींचना, खीचना

Move or pull with a sudden motion.

twitch