Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഊതല് from മലയാളം dictionary with examples, synonyms and antonyms.

ഊതല്   നാമം

Meaning : ഊതുമ്പോള്‍ വായിലൂടെ പുറത്തു വരുന്ന കാറ്റ്.

Example : ഊതലു കാരണം തിരി കെട്ടു പോയി.


Translation in other languages :

मुँह की हवा जो फूँकने पर निकले।

फूँक से बत्ती बुझ गई।
फूँक

Meaning : രോഗം അല്ലെങ്കില്‍ പ്രേത ബാധ നീങ്ങുന്നതിനായിട്ട് ഊതുന്ന ക്രിയ

Example : ഗ്രാമങ്ങളില്‍ ഇന്നും ഓതിക്കുന്നുണ്ട്

Synonyms : ഓതിക്കല്


Translation in other languages :

रोग या प्रेत आदि की बाधाओं के निवारण के लिए मंत्र पढ़कर फूँकने की क्रिया।

गाँवों में अभी भी झाड़फूँक का प्रचलन है।
झाड़-फूँक, झाड़-फूंक, झाड़फूँक, झाड़फूंक, झाड़ा

An incantation used in conjuring or summoning a devil.

invocation

Meaning : മന്ത്രം എന്നിവ ചൊല്ലിയിട്ട് ഊതുന്ന ക്രീയ

Example : തേളിന്റെ വിഷം ഇറക്കുന്നതിനായി വിഷഹാരി മുരിവില് ഊതുന്നു


Translation in other languages :

मंत्र आदि पढ़कर मुँह से हवा छोड़ने की क्रिया।

बिच्छू का जहर उतारने के लिए सोखा फूँक पर फूँक मारे जा रहा था।
दम, फूँक