Subscribe
URL of the page has been copied to clipboard.
Meaning : വയൽ മുതലായവ ഉഴുവുക
Example : ഒരു ഏക്കര്‍ നിലം ഉഴുതു കഴിഞ്ഞു
Synonyms : പൂട്ടുക
Translation in other languages :हिन्दी
खेत आदि जोता जाना।
Meaning : വയലിലെ മണ്ണ് കലപ്പകൊണ്ട് ഉഴുതുമറിക്കുക അല്ലെങ്കില്‍ തിരിച്ചിടുക
Example : കര്ഷകന്‍ തന്റെ വയല്‍ ഉഴുതുകൊണ്ടിരിക്കുകയാണ്.
Synonyms : ഉഴുക, കന്നുപൂട്ടുക
Translation in other languages :हिन्दी English
खेत की मिट्टी को हल से खोदना या पलटना।
To break and turn over earth especially with a plow.
Install App