Subscribe
URL of the page has been copied to clipboard.
Meaning : കൈയില്‍ മണിബന്ധത്തിന്റെ മുന്ഭാഗം മുതല് മുമ്പില് കൈവിരലുകളുള്ള മുകളിലത്തെ വിസ്‌താരമുള്ള ഭാഗം വരെ.
Example : ഉള്ളം കൈയില്‍ മുറിവ് ഉണ്ടായതു കാരണം അവന് ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.
Synonyms : കരതലം, കൈത്തലം, കൈപ്പടം, കൈപ്പത്തി, കൈവെള്ള
Translation in other languages :हिन्दी English
हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।
The inner surface of the hand from the wrist to the base of the fingers.
Install App