Meaning : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
Example :
എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
Synonyms : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, കണ്ണുകടി, കുശുമ്പു്, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ
Translation in other languages :
Meaning : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.
Example :
Synonyms : അരുചി, ഈര്ഷ്യ, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം, ശത്രുത
Translation in other languages :