Meaning : തുകൽ മുറിക്കുന്നതിനായിട്ടുള്ള ഒരു ആയുധം
Example :
ഉളി പുല്ലുമാന്തിപോലെയാണ് ഇരിക്കുന്നത്
Translation in other languages :
Meaning : ഒരു ആയുധം
Example :
ഉളി കൊണ്ട് കല്ല കൊത്തുന്നു
Translation in other languages :
Meaning : കല്ല് മുതലായവ മുറിക്കുന്നതിനായുള്ള ഇരുമ്പ് കൊണ്ടുള്ള ഒരു ചെറിയ കൈ ഉപകരണം.
Example :
കൊല്ലന് ഉളിയും ചുറ്റികയും കൊണ്ട് കല്ല് പൊട്ടിക്കുന്നു.
Translation in other languages :
An edge tool with a flat steel blade with a cutting edge.
chiselMeaning : ആശാരിയുടെ ഒരു ഉപകരണം.
Example :
ആശാരി ഉളി കൊണ്ട് കൊത്തുപണി ചെയ്തു കൊണ്ടിരിക്കുന്നു.
Translation in other languages :
Meaning : മരം മുതലായവയില്‍ ദ്വാരമിടുന്നതിനുള്ള ആയുധം
Example :
കൊല്ലന് ഉളി കൊണ്ട് ജനലിന്റെ പാളിയില്‍ ഓട്ടയിട്ടു
Translation in other languages :