Meaning : വൃക്ഷം അല്ലെങ്കില്‍ ഉത്തരം മുതലായവയില്‍ നിന്നും തൂക്കി ഇട്ടിരിക്കുന്ന കയറു മുതലായവയില്‍ ഇരിപ്പിടം ബന്ധിച്ചു വെച്ചു അതിന്മേല്‍ ഇരുന്നു ആടുന്നതു.
Example :
അവള് തന്റെ തോട്ടത്തില് ഊഞ്ഞാല്‍ ഇട്ടു കൊണ്ടിരിക്കുന്നു.
Synonyms : ആടല്‍, ഊഞ്ഞാലാട്ടം, ഊഞ്ഞാല്‍, ചാഞ്ചാട്ടം
Translation in other languages :
Mechanical device used as a plaything to support someone swinging back and forth.
swing