Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉറവിടം from മലയാളം dictionary with examples, synonyms and antonyms.

ഉറവിടം   നാമം

Meaning : ഏതെങ്കിലും വസ്തു ഉത്ഭവിക്കുന്ന സ്ഥലം.

Example : ഗംഗോത്രിയാണ് ഗംഗയുടെ ഉറവിടം.

Synonyms : ഉല്പ്പത്തി


Translation in other languages :

वह स्थान आदि जहाँ से किसी वस्तु आदि की व्युत्पत्ति होती है।

गंगा का उद्गम गंगोत्री है।
इबतिदा, इब्तिदा, उद्गम, उद्गम स्थल, उद्गम स्थान, भंग, भङ्ग, योनि, स्रोत

The place where something begins, where it springs into being.

The Italian beginning of the Renaissance.
Jupiter was the origin of the radiation.
Pittsburgh is the source of the Ohio River.
Communism's Russian root.
beginning, origin, root, rootage, source

Meaning : രോഗത്തിന്റെ മൂല കാരണം

Example : മാലിന്യം ആണ്‍ എല്ലാരോഗങ്ങളുടേയും ഉറവിടം


Translation in other languages :

रोग आदि का मूल कारण।

गंदगी रोगों का घर है।
घर

Meaning : വെള്ളം, ഖനിയില് നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്ത്തം .

Example : ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.

Synonyms : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഊറ്റു്‌, എണ്ണകിണറു്‌, കിണറു്‌, കുഴല്‍ കിണറു്, കുഴി, കൂപം, കൃത്രിമ ജലാശയം, കെരടു്‌, ഗര്ത്തം, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്‌, പ്രഹി


Translation in other languages :

जमीन में खोदा हुआ वह गड्ढा जिसमें से पानी, खनिज तेल आदि निकालते हैं।

इस कुएँ का जल बहुत ही शीतल है।
अंधु, अन्धु, अवट, इँदारा, इंदारा, इनारा, कुँआँ, कुँवाँ, कुआँ, कुवाँ, कूआँ, कूप, कूवा, कूवाँ, चुंडा, चूड़ा, जलात्मिका, तमस, तमस्

A deep hole or shaft dug or drilled to obtain water or oil or gas or brine.

well