Meaning : എന്തിന്റെയെങ്കിലും സഹയത്താല്‍ ഉറപ്പിക്കുക
Example :
പ്യൂണ്‍ ബ്ളാക്ക് ബോര്‍ഡ് മുക്കാലിയില്‍ ഉറപ്പിച്ചു
Translation in other languages :
Put something in a resting position, as for support or steadying.
Rest your head on my shoulder.Meaning : നല്ല വിധത്തില്‍ ഉറപ്പിക്കുക.
Example :
കല്പണിക്കാരന് നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
Synonyms : പതിപ്പിക്കുക, പാകുക, വിരിക്കുക
Translation in other languages :
Meaning : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.
Example :
ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.
Synonyms : പതിപ്പിക്കുക
Translation in other languages :
Settle into a position, usually on a surface or ground.
Dust settled on the roofs.Meaning : (മനസില്‍) ഉറപ്പിക്കുക
Example :
എന്റെ ഈ ആഗ്രഹം പൂര്‍ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു
Synonyms : ദൃഡമാക്കുക, നിശ്ചയിക്കുക
Translation in other languages :
(मन में) ठहरना या पक्का होना।
यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।Meaning : (മനസില്‍) ഉറപ്പിക്കുക
Example :
ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു
Synonyms : നിശ്ചയപ്പെടുക, ബലപ്പെടുക, സ്ഥിരപ്പെടുത്തുക
Translation in other languages :
Meaning : നിര്ണ്ണ്യം അല്ലെങ്കില്‍ തീരുമാനം ആകുക
Example :
സര്‍ക്കാര്‍ കാര്യങ്ങളില്‍ വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്
Synonyms : തീരുമാനിക്കുക
Translation in other languages :
Meaning : വില എന്നിവ നിശ്ചയിച്ച് കാര്യം ഉറപ്പിക്കുക
Example :
പുതിയ കെട്ടിടത്തിന്റെ വില ഇന്നലെ ഉറപ്പിച്ചു
Translation in other languages :
Meaning : ഏതെങ്കിലും ഒരു വസ്തുവിനെ എവിടെയെങ്കിലും സ്ഥിരമായി നിര്‍ത്തുക അല്ലെങ്കിൽ അത് എളുപ്പത്തിൽ ഇളകിവരാതെയാക്കുക
Example :
സൈനീകരുടെ കമാണ്ട് മലമുകളിൽ ഉറപ്പിച്ചു
Translation in other languages :
Meaning : ചില സാധനങ്ങൾ കൊണ്ട് മറ്റൊന്ന് നിർമ്മിക്കാൻ കഴിയുന്നത്
Example :
സർക്കാർ ഓരോ പട്ടണത്തിൽ കൂടെ റെയിൽ പാളം ഉറപ്പിക്കുന്നു
Translation in other languages :
किसी चीज के निर्माण के लिए उसमें लगनेवाली वस्तुओं को क्षैतिज स्थिति में रखना ताकि उसका निर्माण हो सके।
सरकार हर शहर से होकर रेल लाइन बिछा रही है।