Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉറങ്ങുക from മലയാളം dictionary with examples, synonyms and antonyms.

ഉറങ്ങുക   നാമം

Meaning : കിടക്കുന്ന ക്രിയ

Example : ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്

Synonyms : കിടക്കുക, വിശ്രമിക്കുക


Translation in other languages :

लेटने की क्रिया।

दोपहर के भोजन के बाद थोड़ी देर लेटना अच्छा माना जाता है।
अधिशायन, लेटना

ഉറങ്ങുക   ക്രിയ

Meaning : കിടന്നിട്ട്‌ ശരീരത്തിനും മസ്‌തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്‌ഥയിലാകുക.

Example : ക്ഷീണിച്ചതു കാരണം ഇന്ന് അവന്‍ പെട്ടന്ന് ഉറങ്ങിപ്പോയി.

Synonyms : ചാമ്പുക, നിദ്ര ചെയ്യുക, മയങ്ങുക, സുഷുപ്‌തിയിലാവുക


Translation in other languages :

लेटकर शरीर और मस्तिष्क को विश्राम देने वाली निद्रा की अवस्था में होना।

थकावट के कारण आज वह जल्दी सो गया।
पौंढ़ना, पौढ़ना, शयन करना, सोना