Subscribe
URL of the page has been copied to clipboard.
Meaning : വാള്, കഠാരി മുതലായവ ഇട്ടു വയ്ക്കുന്ന ഉറ
Example : വാള്‍ ഉറയില്‍ ഇടുക
Synonyms : വാളുറ
Translation in other languages :हिन्दी
वह खाना जिसमें तलवार, कटार आदि के फल रहते हैं।
Meaning : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില് ഉറ.
Example : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
Synonyms : ആവരണം, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
Meaning : പാല് ഉറയ്ക്കുന്നതിനായിട്ട് അതിൽ ചേര്ക്കുന്ന തൈര് അല്ലെങ്കില് പുളിപ്പുള്ള സാധനം
Example : അമ്മ പാലില് ഉറ ഒഴിച്ചു
दही जमाने के लिए दूध में डाला जाने वाला दही या खट्टा पदार्थ।
Meaning : ഒരു വസ്തുവിനെ മുകളില് നിന്നും അല്ലെങ്കില് നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.
Example : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.
Synonyms : ആവരണം
Translation in other languages :हिन्दी English
किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।
Any wrapper or covering.
Meaning : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.
Example : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം
Synonyms : ഉഞ്ചിക, കിഴി, കീശ്ശ, മടിശ്ശീല, സഞ്ചി
वह जिसमें कोई वस्तु रखी जाए।
Install App