Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉരുളുക from മലയാളം dictionary with examples, synonyms and antonyms.

ഉരുളുക   ക്രിയ

Meaning : പിന്നിലേയ്ക്ക് തിരിയുക

Example : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

Synonyms : അലയുക, ചുറ്റുക, തിരിയുക, മറിയുക, മാറുക


Translation in other languages :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

Meaning : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

Example : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

Synonyms : ഇഴയുക


Translation in other languages :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

Meaning : വീണ്ടും വീണ്ടും മുകളിലേക്കും താഴേക്കും ഉരുണ്ട് ഉരുണ്ട് വീഴുക

Example : കൈയ്യില്‍ നിന്ന് വീണതും പന്ത് ഉരുളാന്‍ തുടങ്ങി


Translation in other languages :

बराबर नीचे-ऊपर चक्कर खाते हुए गिरना।

हाथ से छूटते ही गेंद ज़मीन पर लुढ़कने लगी।
ढनमनाना, ढुलकना, ढुलना, लुढ़कना

Roll (a ball).

bowl