Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉരുള from മലയാളം dictionary with examples, synonyms and antonyms.

ഉരുള   നാമം

Meaning : ഒരു തവണ വായിലിടാവുന്ന അത്രയും ഭക്ഷണം.

Example : അവന്‍ വന്നതു കൊണ്ട് എനിക്ക്‌ ഒരു ഉരുള പോലും കഴിക്കാന്‍ പറ്റിയില്ല.

Synonyms : ഉറുള, കബളം, ഗ്രാസം


Translation in other languages :

उतना भोजन जितना एक बार में मुँह में डाला जाए।

मैं एक कौर भी नहीं खा पाया था कि वह आ गया।
कवल, कौर, गस्सा, ग्रास, निवाला

Meaning : നിശ്ചിത നീളമുള്ള തുണി, നാട എന്നിവയുടെ വലിയ ഖണ്ഡം.

Example : കടക്കാരന്‍ തുണിയുടെ റോളില്‍ നിന്നും നാല് മീറ്റര്‍ തുണി മുറിച്ചു മാറ്റി.

Synonyms : റോള്‍


Translation in other languages :

कुछ निश्चित लम्बाई के कपड़े,गोटे आदि का पूरा टुकड़ा।

दुकानदार ने थान से चार मीटर कपड़ा काट कर अलग किया।
कपड़े का थान, थान

A roll of cloth or wallpaper of a definite length.

bolt

Meaning : പിണ്ഡം

Example : പണിക്കാരൻ പാറക്കല്ലുകളെ ചെറിയ പിണ്ഡമായി പൊട്ടിക്കുന്നു

Synonyms : പിണ്ഡം


Translation in other languages :

कोई गोल खंड।

मजदूर पत्थर के छोटे-छोटे पिंडों को एकत्रित कर रहा है।
पिंड, पिण्ड

Meaning : ഉരുണ്ടിരിക്കുന്ന അവസ്ഥ.

Example : ലഡുവിന്റെ ഉരുള നന്നായില്ല.

Synonyms : ഉണ്ട


Translation in other languages :

गोल होने की अवस्था।

लड्डू की गोलाई अच्छी नहीं है।
गोलपन, गोलाई, गोलापन, वर्तुलता, हलक़ा, हलका, हल्क़ा, हल्का

The property possessed by a line or surface that is curved and not angular.

roundness