Meaning : പൊടി മുതലായവ ഉരുളകള്‍ ആക്കുക
Example :
ഭാഭി കടലമാവിന്റെ ലഡ്ഡു ഉരുട്ടുന്നു
Synonyms : ഉരുളയാക്കുക
Translation in other languages :
चूर्ण आदि को पिंड के रूप में लाना।
भाभी बेसन के लड्डू बाँध रही हैं।Meaning : ഏതെങ്കിലും വസ്തു ഗോളാകൃതിയിലാക്കുക.
Example :
കുട്ടി നനഞ്ഞ മണ്ണ് ഉരുട്ടിക്കൊണ്ടിരിക്കുന്നു.
Synonyms : ഉരുളയാക്കുക
Translation in other languages :