Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉരകല്ല് from മലയാളം dictionary with examples, synonyms and antonyms.

ഉരകല്ല്   നാമം

Meaning : സ്വര്ണം ഉരച്ചു നോക്കുന്ന കറുത്ത കല്ല്

Example : തട്ടാന്‍ ഉരകല്ലില്‍ ഉരച്ചു നോക്കി സ്വർണ്ണത്തിന്റെ മാറ്ററിയുന്നു


Translation in other languages :

एक प्रकार का काला पत्थर जिस पर रगड़कर सोने की उत्तमता परखते हैं।

स्वर्णकार ने सोने को परखने के लिए उसे कसौटी पर रगड़ा।
आकर्ष, आकष, कसौटी, निकष, शाण, हेमल

Meaning : ഉരസുമ്പോള്‍ അസ്‌ത്രം മുതലായവയുടെ മൂര്ച്ചയുള്ള ഭാഗത്തിന് മൂര്ച്ച വരുത്തുന്ന കല്ല്.

Example : രാമന്‍ പിച്ചാത്തി ഉരകല്ലില്‍ ഉരസി മൂര്ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.

Synonyms : തേപ്പുകല്ല്


Translation in other languages :

वह पत्थर जिस पर रगड़कर अस्त्रों आदि की धार तेज की जाती है।

राम चाकू को सान पर रगड़कर तेज कर रहा है।
काष, शाण, सन, सान

A flat stone for sharpening edged tools or knives.

whetstone

Meaning : തേച്ചു മിനുക്കൽ നടത്തുന്ന വരുടെ ഒരു പണിയായുധം

Example : തേച്ചു മിനുക്കൽ പണിചെയ്യുന്നവൻ ഉരകല്ല് ഉപയോഗിച്ച് വൃത്തിയാക്കി


Translation in other languages :

सिकलीगरों का एक औजार।

सिकलीगर मस्किले को बेदमल पर रगड़कर चमका रहा है।
मस्किला

Meaning : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം

Example : കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു

Synonyms : അരക്കല്ല്, ചാണകല്ല്


Translation in other languages :

वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।

लुहार कनासी से आरे में दाँत बना रहा है।
कनासी

Meaning : ചന്ദനം അരയ്ക്കുന്നതിനുള്ള കൈ കൊണ്ടുള്ള പലക

Example : സന്യാസി ഉരകല്ലില് ചന്തനം അരയ്ക്കുന്നു

Synonyms : അരകല്ല്, കഷം, നികഷം, ശാണം


Translation in other languages :

पत्थर का वह चकला जिस पर चंदन घिसते हैं।

संतजी होरसे पर चंदन घीस रहे हैं।
होरसा