Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉയര്ന്ന ഭാഗം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു വസ്തു, സ്ഥാനം മുതലായവയുടെ മുകളിലെ ഭാഗം.

Example : അവന്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഗ്രാമത്തിലെ ഏറ്റവും ഉയര്ന്ന സ്ഥാനത്ത് തന്റെ വീടു കെട്ടി.

Synonyms : ഉയര്ന്ന സ്ഥാനം, മുകളറ്റം, മുകള്‍ ഭാഗം, മേലറ്റം, മേല്ഭാഗം


Translation in other languages :

किसी वस्तु, स्थान आदि के ऊपर का भाग।

उसने बाढ़ से बचने के लिए गाँव के सबसे ऊपरी भाग में अपनी कुटिया बनाई।
उच्च भाग, ऊपरी भाग, शिरोभाग, शीर्ष, शीर्ष भाग, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु

The upper part of anything.

The mower cuts off the tops of the grass.
The title should be written at the top of the first page.
top