Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉയര്ച്ച from മലയാളം dictionary with examples, synonyms and antonyms.

ഉയര്ച്ച   നാമം

Meaning : നല്ല ഉയര്ന്ന അവസ്ഥ

Example : ഛത്തീസ്ഘട്ടിന്റെ ഉന്നതി സ്പഷ്ടമായി കാണുവാന്‍ കഴിയും

Synonyms : ഉന്നതി


Translation in other languages :

अच्छी उन्नत अवस्था।

छत्तीसगढ़ की अभ्युन्नति स्पष्ट दिखाई पड़ती है।
अच्छी उन्नति, अभ्युन्नति

Meaning : ഉണരുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : അക്ബറിന്റെ കാലത്തു മുഗള്വംശത്തിന്റെ ഉന്നതി തന്റെ ചരമോത്കര്ഷത്തിന്റെ പുറത്തായിരുന്നു.

Synonyms : ഉണര്വ്, ഉന്നതി, ഉയിര്പ്പു


Translation in other languages :

उठने का कार्य या भाव। ऊपर की ओर उठना। ऊँचा होना।

औपनिवेशिक काल के कारण ही अँग्रेजी भाषा का उत्थान हुआ।
उठक, उठान, उठाव, उत्थान

A movement upward.

They cheered the rise of the hot-air balloon.
ascension, ascent, rise, rising

Meaning : മുന്പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില് ഉയര്ന്ന അവസ്ഥ.

Example : ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.

Synonyms : ഉന്നതി, വളര്ച്ച, വികസനം


Translation in other languages :

किसी निम्न या हीन स्थिति से निकलकर उच्च या उन्नत अवस्था में पहुँचने की अवस्था या भाव। उन्नत या समृद्ध स्थिति।

किसी व्यक्ति का उत्थान उसके कर्मों पर निर्भर करता है।
सुरेश ने अपने जीवन में बहुत आर्थिक प्रगति की।
अभ्युदय, उत्थान, उन्नति, उन्नयन, तरक़्क़ी, तरक्की, प्रगति, विकास

Gradual improvement or growth or development.

Advancement of knowledge.
Great progress in the arts.
advancement, progress