Subscribe
URL of the page has been copied to clipboard.
Meaning : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില് കല്ലിന്റെ പട്ടിക.
Example : വാതില്‍ പടിയില് ഇരിക്കുന്നതു് അശുഭമായി കണക്കാക്കുന്നു.
Synonyms : ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, പ്രവേശനവാതില്‍, വാതില്പ്പാടി
Translation in other languages :हिन्दी English
द्वार के चौखट के नीचे वाली लकड़ी या पत्थर जो ज़मीन पर रहती है।
The sill of a door. A horizontal piece of wood or stone that forms the bottom of a doorway and offers support when passing through a doorway.
Install App