Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉമ്മ from മലയാളം dictionary with examples, synonyms and antonyms.

ഉമ്മ   നാമം

Meaning : ചുണ്ടുകൾ കൊണ്ടുള്ള ചുംബനം

Example : അധരപാനം ഏഴു രീതിയിലുള്ള ബാഹ്യ രതികളിലൊന്നാണ്

Synonyms : അധരപാനം, അധരാസ്വാദനം, ചുംബനം, മുത്തം


Translation in other languages :

ओंठों का चुम्बन।

अधरपान सात प्रकार की बाह्य रतियों में से एक है।
अधरपान

Meaning : ചുംബിക്കുന്ന പ്രക്രിയ.

Example : അമ്മ സന്തോഷം വന്നിട്ട് തന്റെ മകനെ വീണ്ടും വീണ്ടും ഉമ്മ വെയ്ച്ചുകൊണ്ടിരുന്നു.

Synonyms : ചുംബനം, മുത്തം


Translation in other languages :

चूमने की क्रिया।

माँ प्रसन्न होकर अपने बेटे का बार-बार चुंबन ले रही है।
चुंबन, चुम्बन, चुम्मा, चुम्मी, निक्षण, मिट्ठी

The act of caressing with the lips (or an instance thereof).

buss, kiss, osculation

Meaning : പ്രേമിക്കുന്നവര്‍ തമ്മില്‍ ആവേശത്തോടെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്.

Example : ഇപ്പോഴത്തെ സിനിമകളില് ചുംബന രംഗങ്ങള്‍ വളരെയധികം കാണാം.

Synonyms : ചുംബനം, മുത്തം


Translation in other languages :

प्रेमियों के आपस में भावावेश होकर चूमने तथा आलिंगन करने की क्रिया।

आजकल की फिल्मों में चुम्मा-चाटी के दृश्य कुछ अधिक ही दिखाये जाते हैं।
चुम्मा चाटी, चुम्मा-चाटी

Affectionate play (or foreplay without contact with the genital organs).

caressing, cuddling, fondling, hugging, kissing, necking, petting, smooching, snuggling

Meaning : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.

Example : എന്റെ അമ്മ സാധു ആയ സ്ത്രീയാണു്‌.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.

Synonyms : അംബ, അംബായ, അംബിക, അത്ത, അമ്മ, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്‌, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്‌, സ്ത്രീ


Translation in other languages :

जन्म देने वाली स्त्री।

पुत्र कुपुत्र हो सकता है लेकिन माता कभी कुमाता नहीं हो सकती।
मेरी माँ एक साध्वी महिला हैं।
अंबा, अम्बा, अम्मा, अम्माँ, अम्मां, अम्मीं, अल्ला, जननी, जन्मदात्री, धात्री, प्रजायिनी, प्रसू, महतारी, माँ, मां, माई, माता, मातारी, मातृ, मातृका, मादर, माया, मैया, वरारणि, वालिदा, शिफा

A woman who has given birth to a child (also used as a term of address to your mother).

The mother of three children.
female parent, mother

Meaning : സ്നേഹം പ്രകടിപ്പിക്കുന്നതിനായിട്ട് ഉമ്മ നല്കുന്ന ശബ്ദം

Example : അമ്മ കുഞ്ഞിന് ഉമ്മകള്‍ നല്കി


Translation in other languages :

प्यार जताने के लिए ओठों से निकला हुआ चूमने का सा शब्द।

माँ की पुचकार सुनकर बच्चा मुस्कुराने लगा।
चुमकार, पुचकार