Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപേക്ഷിച്ച from മലയാളം dictionary with examples, synonyms and antonyms.

ഉപേക്ഷിച്ച   നാമവിശേഷണം

Meaning : ഉപേക്ഷിച്ച

Example : അവൻ തെന്നെ ഉപേക്ഷിച്ച ജീവനെ സഫലമാക്കാൻ ആഗ്രഹിക്കുന്നു


Translation in other languages :

माता-पिता द्वारा त्यागे हुए बालक का जो अन्य द्वारा पुत्रवत् पाला जाय।

वह अपने अपविद्ध जीवन को सार्थक बनाना चाहता है।
अपविद्ध

Meaning : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

Example : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

Synonyms : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ


Translation in other languages :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

Meaning : ഉപേക്ഷിക്കുന്നത് ആരാണോ

Example : “എല്ലാ ജോലിയിലും ഉപേക്ഷിച്ച ആളെ പോലെ നീ പെരുമാറുന്നു”

Synonyms : വേണ്ടന്നുവെച്ച


Translation in other languages :

जो उपेक्षा करता हो।

सारे काम में तुम उपेक्षक व्यक्ति की भूमिका निभाते हो।
उपेक्षक

Meaning : എറിയപ്പെട്ട

Example : എറിയപ്പെട്ട വസ്തുക്കൾ കൈയിൽ വയ്ക്കരുത്

Synonyms : എറിയപ്പെട്ട, കളയപ്പെട്ട


Translation in other languages :

फेंका हुआ।

अधिक्षिप्त वस्तुओं को हाथ न लगाना ही अच्छा है।
अधिक्षिप्त, आविद्ध

Meaning : ഓടിച്ചു കളഞ്ഞ അല്ലെങ്കില്‍ അകറ്റിനര്ത്തിയ.

Example : കളയുവാനായി ഉപേക്ഷിച്ച ഭക്ഷണം എടുത്ത് അവന് പുറത്തുപോയി.

Synonyms : കളഞ്ഞ, കളയുവാനായി ഉപേക്ഷിച്ച


Translation in other languages :

हटाया या दूर किया हुआ।

अपाकृत भोजन को लेकर वह भीतर चली गई।
अपाकृत, हटाया हुआ