Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപേക്ഷിക്കപ്പെട്ട from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉപയോഗിച്ച അല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ ഉപേക്ഷിച്ച സാധനം.

Example : പാവം വിധവ ജീവിതം മുഴുവനും ഉപേക്ഷിക്കപ്പെട്ട നിലയില് കഴിയുകയാണ്.


Translation in other languages :

उपयोग करके या किसी अन्य कारण-वश छोड़ा गया पदार्थ।

बेचारी विधवा जीवनभर छोड़न-छाड़न ही पाती रही।
छोड़न-छाड़न, छोड़नछाड़न

Anything that is cast aside or discarded.

discard

ഉപേക്ഷിക്കപ്പെട്ട   നാമവിശേഷണം

Meaning : ശ്രദ്ധ കേന്ദ്രീകരിക്കാത്ത.

Example : അവന്‍ എന്റെ കാര്യങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിലാക്കി.

Synonyms : അവഗണിക്കപ്പെട്ട


Translation in other languages :

जिसपर ध्यान न दिया गया हो।

यह गाँव शासन द्वारा आज भी उपेक्षित है।
उसने मेरी बातों को नजर-अंदाज कर दिया।
उपेक्षित, नजर अंदाज, नजर अन्दाज, नजर-अंदाज, नजर-अन्दाज, नजरंदाज, नजरन्दाज, नज़र अंदाज़, नज़र अन्दाज़, नज़र-अंदाज़, नज़र-अन्दाज़, नज़रंदाज़, नज़रन्दाज़

Lacking a caretaker.

A neglected child.
Many casualties were lying unattended.
neglected, unattended

Meaning : ത്യജിച്ച അല്ലെങ്കില്‍ ഉപേക്ഷിച്ചത്

Example : അവന്‍ തന്റെ പരിത്യക്തയായ ഭാര്യയെ വീണ്ടും സ്വീകരിച്ചു

Synonyms : തള്ളിക്കളഞ്ഞ, പരിത്യക്തയായ


Translation in other languages :

त्यागा, छोड़ा अथवा अलग किया हुआ।

उसने अपनी परित्यक्त पत्नी को फिर से अपना लिया।
अपरिगृहीत, अपवर्जित, अपविद्ध, अपास्त, अभिनियुक्त, अवसृष्ट, आवर्जित, त्यक्त, परित्यक्त, बहिष्कृत, हीन