Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപവാസം from മലയാളം dictionary with examples, synonyms and antonyms.

ഉപവാസം   നാമം

Meaning : ഭക്ഷിക്കാത്ത വ്രതം.

Example : എല്ലാ ഏകാദശിക്കും അവന്‍ ഉപവാസം എടുക്കുന്നു.

Synonyms : അഭോജനം, ഉപവസ്‌തം, നോയ്മ്പ്‌, വ്രതം


Translation in other languages :

वह व्रत जिसमें भोजन नहीं किया जाता।

हर एकादशी को वह उपवास रहती है।
अभोजन, उपवास, उपास, लंघन, लङ्घन, व्रत

Abstaining from food.

fast, fasting

Meaning : പുണ്യമായ അല്ലെങ്കില്‍ മതപരമായ അനുഷ്ഠാനത്തിനായി നിയമപൂര്ണമായി ഇരുന്ന് ചെയ്യുന്ന കാര്യം, ഉപവാസം എന്നിവ

Example : അവന്‍ എല്ലാ ശനിയാഴ്ചയും ഹനുമാന്‍ സ്വാമിക്ക് വ്രതം ഇരിക്കും

Synonyms : വ്രതം


Translation in other languages :

पुण्य या धार्मिक अनुष्ठान के लिए नियमपूर्वक रहकर कुछ धार्मिक कृत्य, उपवास आदि करने की क्रिया।

वह प्रत्येक शनिवार को हनुमानजी का व्रत रखता है।
व्रत

A solemn pledge (to oneself or to another or to a deity) to do something or to behave in a certain manner.

They took vows of poverty.
vow