Meaning : ഉപയോഗത്തിന്റെ അഭാവം
Example :
സാധനങ്ങളുടെ ഉപയോഗരാഹിത്യം അവനെ മടിയനക്കി
Translation in other languages :
Meaning : അനാവശ്യം ആകുന്ന അവസ്ഥ.
Example :
ഏതൊരു വസ്തുവിന്റെയും ആവശ്യവും ഉപയോഗരാഹിത്യവും അതിന്റെ ഉപയോഗം ആശ്രയിച്ചാണ്.
Translation in other languages :
अनावश्यक होने की अवस्था या भाव।
किसी वस्तु की आवश्यकता या अनावश्यकता उसके उपयोग पर निर्भर करती है।