Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപഭോഗം from മലയാളം dictionary with examples, synonyms and antonyms.

ഉപഭോഗം   നാമം

Meaning : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.

Synonyms : ഉപയോഗം, പ്രയോജനം


Translation in other languages :

उपयुक्त या उचित होने की अवस्था या भाव।

सामान की उपयुक्तता देखकर ही उसे खरीदना चाहिए।
उचितता, उपयुक्तता, औचित्य, गठौत, गठौती, समीचीनता, समुचितता, साधकता

The quality of having the properties that are right for a specific purpose.

An important requirement is suitability for long trips.
suitability, suitableness

Meaning : പ്രവര്ത്തനത്തില്‍ അത്യാവശ്യമായി വരിക.

Example : നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.

Synonyms : ഉപയോഗം


Translation in other languages :

काम में आने या लगने की क्रिया।

हमारे देश में चावल की खपत ज़्यादा होती है।
इस्तमाल, इस्तेमाल, उठान, उठाव, उपभोग, उपयोग, खपत, खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, दोहन, प्रयोग

The act of consuming something.

consumption, expenditure, using up

Meaning : ഗുണം അല്ലെങ്കില് തത്ത്വം അതുകൊണ്ടാണ്‍ ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്കുന്നത്

Example : സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും

Synonyms : ഉപയോഗം


Translation in other languages :

वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।

समय की उपयोगिता को न समझनेवाले पछताते हैं।
उपयोगिता

The quality of being usable.

practicability, practicableness

Meaning : ഉപയോഗിക്കുവാന്‍ യോഗ്യമായത്

Example : വസ്തുക്കളുടെ ഉപയോഗം നോക്കിമാത്രം നാം അവയെ തിരഞ്ഞെടുക്കണം

Synonyms : ഉപയോഗം, പ്രയോജനം


Translation in other languages :

काम में आने की योग्यता।

वस्तुओं की उपयोगिता के अनुरूप ही हम उनका चयन करते हैं।
उपयोगिता, लाभकारिता

The quality of being of practical use.

usefulness, utility

Meaning : ഉപഭോഗഹ്തില്‍ വന്നൈട്ടുള്‍ളത്

Example : മൂലധനം നിക്ഷേപവും ഉപഭോഗവും നേരിട്ട് ബന്ധപെട്ടിരിക്കുന്നു


Translation in other languages :

वह जिसका भोग किया गया हो या जिसको व्यवहार में लाया गया हो।

पूँजी-निवेश, उपभुक्ति आदि का वाणिज्य से सीधा संबंध है।
उपभुक्ति

Meaning : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.

Example : ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.

Synonyms : ഉപയോഗം, വിനിയോഗം


Translation in other languages :

किसी वस्तु के व्यवहार से सुख या मजा लेने की क्रिया।

इस कार्यालय के सभी पदाधिकारी कार्यालयी वस्तुओं का खूब उपभोग करते हैं।
अनुभोग, आभोग, उपभोग, भोग, सुख भोग, सेवन

Act of receiving pleasure from something.

delectation, enjoyment