Meaning : ഉപകാരത്തിനു വിപരീതമായ പ്രവൃത്തി.
Example :
ആരേയും ഉപദ്രവിക്കരുത്.
Synonyms : ദ്രോഹം
Translation in other languages :
Meaning : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
Example :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
Synonyms : അക്രമം, അന്യായം, ദ്രോഹം, പീഡനം
Translation in other languages :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.Meaning : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.
Example :
രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.
Synonyms : അസുഖം, ഇന്ദ്രിയജ്ഞാനം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്, പരിതാപം, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്, വേതു്, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം
Translation in other languages :